ബാറ്ററി, വൈദ്യുതീകരണ ഗവേഷണം വികസിപ്പിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ്
ബാറ്ററികളുടെയും വൈദ്യുതീകരണത്തിന്റെയും മേഖലകളിൽ സഹകരണ ഗവേഷണ സംവിധാനം സ്ഥാപിക്കുന്നതിനായി ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കളുമായി സഹകരിക്കുന്നു. ഐഐടി ഡൽഹി, ഐഐടി ബോംബെ, ഐഐടി മദ്രാസ് എന്നിവയാണ് മൂന്ന് സ്ഥാപനങ്ങൾ. ഐഐടി ഡൽഹിക്കുള്ളിൽ സ്ഥാപിക്കുന്ന ഹ്യുണ്ടായ് സെന്റർ ഓഫ് എക്സലൻസ് (CoE),...